---
title: " റോഡ് ഗതാഗതം നിരോധിച്ചു"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/259409/kannur"
published_at: "2024-12-28T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676f5029bc3e0_download_(2).jpg"
keywords: []
---

#  റോഡ് ഗതാഗതം നിരോധിച്ചു

> **Lead Summary:** **കണ്ണൂർ **: നിര്‍വ്വഹണം നടന്നു വരുന്ന പാക്കേജ് നമ്പര്‍ കെ ആര്‍ 04-85, തളിപ്പറമ്പ് ബ്ലോക്ക്, പാക്കുണ്ട് കൂനം കുളത്തൂര്‍ കണ്ണാടിപ്പാറ നടുവില്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ചിന്‍മയ ജംഗ്ഷന്‍ മുതല്‍ ഉണ്ണിപ്പൊയില്‍ ജംഗ്ഷന്‍ (ചെയ്‌നേജ് 1/200 മുതല്‍ 2/560കി.മി. വരെ) റോഡ് ഗതാഗതം (ഡിസംബര്‍ 28) ഇന്ന് മുതല്‍ 15 ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പി ഐ യു അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**കണ്ണൂർ **: നിര്‍വ്വഹണം നടന്നു വരുന്ന പാക്കേജ് നമ്പര്‍ കെ ആര്‍ 04-85, തളിപ്പറമ്പ് ബ്ലോക്ക്, പാക്കുണ്ട് കൂനം കുളത്തൂര്‍ കണ്ണാടിപ്പാറ നടുവില്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ചിന്‍മയ ജംഗ്ഷന്‍ മുതല്‍ ഉണ്ണിപ്പൊയില്‍ ജംഗ്ഷന്‍ (ചെയ്‌നേജ് 1/200 മുതല്‍ 2/560കി.മി. വരെ) റോഡ് ഗതാഗതം (ഡിസംബര്‍ 28) ഇന്ന് മുതല്‍ 15 ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി പി ഐ യു അക്രഡിറ്റഡ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/259409/kannur)