ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31 ന്

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 31 ന്
Dec 28, 2024 06:46 AM | By sukanya

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗവ. ഐ ടി ഐ യില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ഐ ടി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐ ടി വിഷയത്തിലുള്ള ബിരുദവും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് /ഐ ടി വിഷയത്തിലുള്ള ത്രിവത്സര ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി /എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ള ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തില്‍പെട്ടവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഡിസംബര്‍ 31 ന് രാവിലെ 11 ന് ഐ.ടി.ഐ യില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍- 04902364535.


interview

Next TV

Related Stories
അപകടങ്ങളുടെ കടവിൽ ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും വസ്ത്രങ്ങളും

Dec 28, 2024 08:59 PM

അപകടങ്ങളുടെ കടവിൽ ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും വസ്ത്രങ്ങളും

അപകടങ്ങളുടെ കടവിൽ ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും...

Read More >>
കാസർകോട് എര‍ഞ്ഞിപ്പുഴയിൽ  3 കുട്ടികൾ മുങ്ങി മരിച്ചു

Dec 28, 2024 08:46 PM

കാസർകോട് എര‍ഞ്ഞിപ്പുഴയിൽ 3 കുട്ടികൾ മുങ്ങി മരിച്ചു

കാസർകോട് എര‍ഞ്ഞിപ്പുഴയിൽ 3 കുട്ടികൾ മുങ്ങി...

Read More >>
കേളകം  കുണ്ടേരിയിൽ യുവാവ് മുങ്ങി മരിച്ചു.

Dec 28, 2024 08:38 PM

കേളകം കുണ്ടേരിയിൽ യുവാവ് മുങ്ങി മരിച്ചു.

കേളകം കുണ്ടേരിയിൽ യുവാവ് മുങ്ങി മരിച്ചു....

Read More >>
വേക്കളം യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

Dec 28, 2024 08:08 PM

വേക്കളം യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

വേക്കളം യുപി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം...

Read More >>
കേളകം കുണ്ടേരി  പുഴയിൽ യുവാവിനെ കാണാതായി

Dec 28, 2024 07:07 PM

കേളകം കുണ്ടേരി പുഴയിൽ യുവാവിനെ കാണാതായി

കേളകം കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവിനെ...

Read More >>
ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

Dec 28, 2024 06:21 PM

ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു

ഇരിട്ടി ചരല്‍പ്പുഴയില്‍ രണ്ട് പേര്‍...

Read More >>
Top Stories










News Roundup