കണ്ണൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ട്രെയിൻ തട്ടി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Jan 1, 2025 01:04 PM | By sukanya

കണ്ണൂര്‍: മുഴപ്പിലങ്ങാട് ട്രെയിൻ തട്ടി ഹൈസ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. മുഴപ്പിലങ്ങാട് ഡിസ്പന്‍സറിക്ക് സമീപം അസീസ് വില്ല റോഡില്‍ 'നയീമാസി'ൽ അഹമ്മദ് നിസാമുദ്ദീനാണ് (15) മരിച്ചത്. തലശ്ശേരി ബി.ഇ.എം.പി ഹൈസ്‌ക്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. റയീസ്-ഷബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. ഇന്നലെ രാത്രി ഏഴിനാണ് അപകടം.

എടക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയില്‍വെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോള്‍ അബദ്ധത്തില്‍ ട്രെയിന്‍ തട്ടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ.



Kannur

Next TV

Related Stories
റെയിൽവെ ഗേറ്റ് അടച്ചിടും

Jan 4, 2025 08:36 AM

റെയിൽവെ ഗേറ്റ് അടച്ചിടും

റെയിൽവെ ഗേറ്റ്...

Read More >>
തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

Jan 4, 2025 08:34 AM

തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

തലശ്ശേരി ജില്ല കോടതി സമുച്ചയം ജനുവരി 25ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം...

Read More >>
അധ്യാപക ഒഴിവ്

Jan 4, 2025 08:32 AM

അധ്യാപക ഒഴിവ്

അധ്യാപക...

Read More >>
ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ

Jan 4, 2025 07:36 AM

ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന് അധികൃതർ

ചൈനയിലെ വൈറസ് വ്യാപനം: ആശങ്ക വേണ്ടെന്ന്...

Read More >>
ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതല്‍

Jan 4, 2025 06:30 AM

ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതല്‍

ജനുവരിയിലെ റേഷൻ വിതരണം ഇന്ന്...

Read More >>
ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

Jan 3, 2025 09:31 PM

ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

ചൊക്ലിയിൽ എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ...

Read More >>
Top Stories










News Roundup