കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
Jan 1, 2025 05:16 PM | By Remya Raveendran

കണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. കണ്ണൂര്‍ വളക്കൈയിൽ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന 15 കുട്ടികള്‍ക്കാണ് പരിക്കേറ്റത്. ഇതിൽ ഒരു കുട്ടിയുടെ പരിക്ക് ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കണ്ണൂരിലേ ആശുപത്രിയിലേക്ക് മാറ്റി. മറ്റു കുട്ടികളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ചിന്മയ വിദ്യാലയത്തിലെ സ്കൂള്‍ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റോഡരികിലാണ് ബസ് മറിഞ്ഞ് വീണത്.

Schoolbusaccident

Next TV

Related Stories
കണ്ണൂർ കണ്ണപുരത്തെ ഡി വൈ എഫ് ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം; 9 പ്രതികൾ കുറ്റക്കാർ

Jan 4, 2025 12:20 PM

കണ്ണൂർ കണ്ണപുരത്തെ ഡി വൈ എഫ് ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം; 9 പ്രതികൾ കുറ്റക്കാർ

കണ്ണൂർ കണ്ണപുരത്തെ ഡി വൈ എഫ് ഐ പ്രവർത്തകൻ റിജിത്തിൻ്റെ കൊലപാതകം; 9 പ്രതികൾ...

Read More >>
കണ്ണൂരിൽ തീവണ്ടിയുടെ വാതില്‍പ്പടിയിൽ ഇരുന്ന് യാത്രചെയ്ത രണ്ട്‌ യുവതികള്‍ക്ക് പരിക്ക്

Jan 4, 2025 12:10 PM

കണ്ണൂരിൽ തീവണ്ടിയുടെ വാതില്‍പ്പടിയിൽ ഇരുന്ന് യാത്രചെയ്ത രണ്ട്‌ യുവതികള്‍ക്ക് പരിക്ക്

കണ്ണൂരിൽ തീവണ്ടിയുടെ വാതില്‍പ്പടിയിൽ ഇരുന്ന് യാത്രചെയ്ത രണ്ട്‌ യുവതികള്‍ക്ക്...

Read More >>
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

Jan 4, 2025 11:31 AM

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്...

Read More >>
കലൂരിലെ ഗിന്നസ് നൃത്ത പരിപാടി:  സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്

Jan 4, 2025 10:52 AM

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്

കലൂരിലെ ഗിന്നസ് നൃത്ത പരിപാടി: സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ...

Read More >>
ആറളം ഫാമിലെ  കള്ള് ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ

Jan 4, 2025 10:12 AM

ആറളം ഫാമിലെ കള്ള് ഏറ്റെടുക്കാൻ ബോബി ചെമ്മണ്ണൂർ

ആറളം ഫാമിലെ കള്ള് ഏറ്റെടുക്കാൻ ബോബി...

Read More >>
റെയിൽവെ ഗേറ്റ് അടച്ചിടും

Jan 4, 2025 08:36 AM

റെയിൽവെ ഗേറ്റ് അടച്ചിടും

റെയിൽവെ ഗേറ്റ്...

Read More >>
Top Stories