കേളകം:ഒക്ടോബർ മാസം മുതൽ ഡിസംബർ മാസം വരെ IELTS പരീക്ഷ ഉന്നത നിലവാരത്തിൽ പാസായ എല്ലാ വിദ്യാർത്ഥികളിൽ നിന്നും IDP ഓസ്ട്രേലിയ തിരഞ്ഞെടുത്ത ആദ്യ 100 വിദ്യാർത്ഥികളിൽ ഒരാളായി വിജിയോർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠിച്ചിറങ്ങിയ അശ്വതി മഠത്തിപ്പറമ്പിൽ. 10000 രൂപയുടെ ക്യാഷ് അവാർഡ് IELTS ടെസ്റ്റ് അഡ്മിനിസ്ട്രേഷൻ ഓപ്പറേഷൻസ് മാനേജർ രാഹുൽ രാജ് അശ്വതിക്ക് നൽകി. പഞ്ചായത്ത് പ്രസിഡണ്ട് റോയി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സമിതി കൊട്ടിയൂർ യൂണിറ്റ് പ്രസിഡണ്ട് എസ് ജെ തോമസ് ക്രിസ്തുമസ് ആശംസകൾ നേർന്നു. വിജിയോർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കെ എ ജയിംസ് സ്വാഗതവും, സുനിത വർഗീസ് നന്ദിയും പറഞ്ഞു.
Awarddistributionatvibgiyor