കണ്ണൂർ : തലശ്ശേരി വടക്കുമ്പാട് കുന്നുമ്മൽക്കണ്ടി ദേവീക്ഷേത്ര തിറ മഹോൽസവം രണ്ട് ദിവസങ്ങളിലായി നടന്നു. വൈകിട്ട് നടന്ന വെള്ളാട്ടത്തോടെയാണ് തിറ മഹോത്സവത്തിന് തുടക്കമായത്.തുടർന്ന് രക്തേശ്വരി,ശാസ്തപ്പൻ, ഗുളികൻ,വിഷ്ണു മൂർത്തി,കാരണവർ എന്നീ തെയ്യങ്ങൾ കെട്ടിയാടി. ഉച്ചക്ക് പ്രസാദ സദ്യയുംഉണ്ടായി.നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.
Vadakkumbadthira