കണ്ണൂർ : കുറുമാത്തൂർ ചിന്മയ വിദ്യാലയത്തിന് സമീപം തീപ്പിടുത്തം.സ്കൂളിൻ്റെ സമീപത്തെ കശുമാവിൻ തോട്ടത്തിലാണ് തീപിടുത്തം ഉണ്ടായത്.തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സ് എത്തി തീയണച്ചു.
കണ്ണൂരിൽ സ്കൂൾ ബസ് അപകടത്തിൽ മരിച്ച നേദ്യ എസ് രാജേഷിൻ്റെ പൊതുദർശനം കഴിഞ്ഞ് അല്പസമയത്തിന് ശേഷമാണ് തീപിടുത്തം ഉണ്ടായത്.
Kannurfireresque