കണ്ണൂർ: ഫെൻസിംഗ് പരിശീലനത്തിന് രാജ്യത്ത് കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് ഒളിമ്പ്യൻ ഭവാനി ദേവി.കണ്ണൂരിൽ ദേശീയ ഫെൻസിംഗ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ.മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.
Bavanideviaboutfencing