---
title: "കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/260776/kalpetta"
published_at: "2025-01-03T09:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677760467a314_IMG-20250103-WA0007.jpg"
keywords: []
---

# കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം

> **Lead Summary:** **കൽപ്പറ്റ: **കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം കോഫീബോർഡ് തോട്ടത്തിന് സമീപം പശുവിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ചു.. സുബ്രമണ്യൻ എന്നയാളുടെ പശുവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി സ്ഥാപിച്ച കൂടിന്റെ ഒന്നര കിലോമീറ്റർ അടുത്താണ് വീണ്ടും ആക്രമണമുണ്ടായത്.

## Article Content

**കൽപ്പറ്റ: **കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം കോഫീബോർഡ് തോട്ടത്തിന് സമീപം പശുവിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ചു.. സുബ്രമണ്യൻ എന്നയാളുടെ പശുവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി സ്ഥാപിച്ച കൂടിന്റെ ഒന്നര കിലോമീറ്റർ അടുത്താണ് വീണ്ടും ആക്രമണമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/260776/kalpetta)