കാക്കനാട് വൻ തീപിടുത്തം: ആക്രി കടക്കാണ് തീപിടിച്ചത്

കാക്കനാട് വൻ തീപിടുത്തം: ആക്രി കടക്കാണ് തീപിടിച്ചത്
Jan 5, 2025 12:52 PM | By sukanya

കൊച്ചി:  കാക്കനാട് വൻ തീപിടുത്തം. ആക്രി കടക്കാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയിണക്കാൻ ശ്രമിക്കുന്നു. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ആക്രിക്കട ആയതിനാൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ നിരവധിയുണ്ടാകും.

ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നു. ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. തൃക്കാക്കരയിലെ ഫയർ യുണീറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ വേ​ഗത്തിൽ തീ പടർന്ന് പിടിക്കുന്നതിനാൽ അതിന്റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്.

വെൽഡിങ്ങിനിടെയുണ്ടായ തീപിടുത്തമെന്നാണ് ലഭിക്കുന്ന വിവരം. സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാ​ഗം തകർന്ന് വീണു. ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്. ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ തീ വേഗം പടരുകയാണ്. സമീപത്ത് വീടുകളുണ്ട്. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.


Kochi

Next TV

Related Stories
പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

Jan 7, 2025 07:04 AM

പി.വി അൻവർ എംഎൽഎ ജയിൽ മോചിതനായി

പി.വി അൻവർ എംഎൽഎ ജയിൽ...

Read More >>
മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്

Jan 7, 2025 06:52 AM

മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം ബോര്‍ഡ്

മകരവിളക്ക്: ശബരിമലയിൽ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച് ദേവസ്വം...

Read More >>
ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

Jan 7, 2025 06:36 AM

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു

ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപി വൈറസ്...

Read More >>
എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി

Jan 7, 2025 06:29 AM

എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും കണ്ടെത്തി

എറണാകുളത്ത് ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്‌ജിൽ തലയോട്ടിയും ശരീരഭാഗങ്ങളും...

Read More >>
ജനവാസ മേഖലയിൽ കാട്ടുപന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവം: വനം വകുപ്പ് കേസെടുത്തു

Jan 7, 2025 01:27 AM

ജനവാസ മേഖലയിൽ കാട്ടുപന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവം: വനം വകുപ്പ് കേസെടുത്തു

ജനവാസ മേഖലയിൽ കാട്ടുപന്നിക്കുവെച്ച കെണിയിൽ പുലി കുടുങ്ങിയ സംഭവം: വനം വകുപ്പ്...

Read More >>
മണത്തണയിൽ വാഹനാപകടം

Jan 6, 2025 06:54 PM

മണത്തണയിൽ വാഹനാപകടം

മണത്തണയിൽ...

Read More >>
Top Stories










News Roundup