സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും
Jan 3, 2025 10:39 AM | By sukanya

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും.സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്ത് എത്തും. ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ സ്വര്‍ണ്ണ കപ്പിന് സ്വീകരണം നല്‍കും.

കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കും.

തുടര്‍ന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സ്വീകരണം നല്‍കിയശേഷം ട്രോഫിയുമായുള്ള ഘോഷയാത്ര കലോത്സവ വേദിയില്‍ എത്തും. കലോത്സവത്തിന്റെ രജിസ്‌ട്രേഷനും ഇന്ന് തുടങ്ങും. പുത്തരിക്കണ്ടം മൈതാനിയില്‍ സജ്ജീകരിച്ചിരിക്കുന്ന കലോത്സവ കലവറയുടെ പാലുകാച്ചല്‍ ചടങ്ങ് രാവിലെ പത്തരയോടെ നടക്കും. ഇക്കുറിയും പഴയിടം മോഹനന്‍ നമ്പൂതിരിയാണ് കലാമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. ശനിയാഴ്ചയാണ് കലാമേളയ്ക്ക് തിരി തെളിയുന്നത്.

Thiruvanaththapuram

Next TV

Related Stories
കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി  ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

Jan 5, 2025 01:05 PM

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മരിച്ചു

കണ്ണൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാര്‍ത്ഥിനി എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ്...

Read More >>
കാക്കനാട് വൻ തീപിടുത്തം: ആക്രി കടക്കാണ് തീപിടിച്ചത്

Jan 5, 2025 12:52 PM

കാക്കനാട് വൻ തീപിടുത്തം: ആക്രി കടക്കാണ് തീപിടിച്ചത്

കാക്കനാട് വൻ തീപിടുത്തം: ആക്രി കടക്കാണ്...

Read More >>
കെഎസ്ആർടിസിയുടെ കർണാടകയിലേക്കുള്ള സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന

Jan 5, 2025 11:32 AM

കെഎസ്ആർടിസിയുടെ കർണാടകയിലേക്കുള്ള സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ വർധന

കെഎസ്ആർടിസിയുടെ കർണാടകയിലേക്കുള്ള സർവീസുകളിൽ ടിക്കറ്റ് നിരക്കിൽ...

Read More >>
രക്ത ബാങ്ക് പോലെ ചർമ്മ ബാങ്കും വരുന്നു;  ആദ്യ ചർമ്മ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Jan 5, 2025 11:06 AM

രക്ത ബാങ്ക് പോലെ ചർമ്മ ബാങ്കും വരുന്നു; ആദ്യ ചർമ്മ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

രക്ത ബാങ്ക് പോലെ ചർമ്മ ബാങ്കും വരുന്നു; ആദ്യ ചർമ്മ ബാങ്ക് തിരുവനന്തപുരം മെഡിക്കൽ...

Read More >>
ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

Jan 5, 2025 10:58 AM

ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ

ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ...

Read More >>
മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

Jan 5, 2025 10:50 AM

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ യുവാവ്...

Read More >>
News Roundup