ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു

ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു
Apr 3, 2025 07:12 AM | By sukanya

തമിഴ്‌നാട് : നീലഗിരി ഗൂഡല്ലൂരില്‍ കടന്നല്‍ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചു. സംഭവത്തിൽ രണ്ട് പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിര്‍ (23) ആണ് മരിച്ചത്. പരുക്കേറ്റ ഒരാളെ വയനാട്ടിലെ ആശുപത്രിയിലും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഗൂഡല്ലൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിയിലെ നീഡില്‍ പോയ്ന്റിലാണ് സംഭവം ഉണ്ടായത്. പെരുന്നാളുമായി ബന്ധപ്പെട്ട അവധി ദിനം ആഘോഷിക്കാനാണ് കുറ്റ്യാടി സ്വദേശികളായ സംഘം ഇവിടെ എത്തിയത്. മൂന്ന് പേരെ കടന്നല്‍ ആക്രമിക്കുകയായിരുന്നു. കടന്നൽ കുത്തേറ്റ സാബിര്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

thamilnadu

Next TV

Related Stories
കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

Apr 3, 2025 08:51 PM

കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക...

Read More >>
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ ആക്കുക

Apr 3, 2025 08:36 PM

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ ആക്കുക

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ...

Read More >>
ലോകസഭയിൽ പാസാക്കിയ വഖ്ഫ് ദേദഗതി ബിൽ തെരുവിൽ ചോദ്യം ചെയ്യും: വെൽഫെയർ പാർട്ടി

Apr 3, 2025 07:53 PM

ലോകസഭയിൽ പാസാക്കിയ വഖ്ഫ് ദേദഗതി ബിൽ തെരുവിൽ ചോദ്യം ചെയ്യും: വെൽഫെയർ പാർട്ടി

ലോകസഭയിൽ പാസാക്കിയ വഖ്ഫ് ദേദഗതി ബിൽ തെരുവിൽ ചോദ്യം ചെയ്യും: വെൽഫെയർ...

Read More >>
കുനിത്തലമുക്ക് നാല്‍പ്പാടി വായന്നൂര്‍ വെളളാര്‍വള്ളി റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

Apr 3, 2025 06:58 PM

കുനിത്തലമുക്ക് നാല്‍പ്പാടി വായന്നൂര്‍ വെളളാര്‍വള്ളി റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കുനിത്തലമുക്ക് നാല്‍പ്പാടി വായന്നൂര്‍ വെളളാര്‍വള്ളി റോഡില്‍ നാളെ മുതല്‍ ഗതാഗത...

Read More >>
അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

Apr 3, 2025 01:39 PM

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ...

Read More >>
സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

Apr 3, 2025 12:32 PM

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു...

Read More >>
Top Stories

Entertainment News