സെയില്‍സ്മാന്‍ ഒഴിവ്

സെയില്‍സ്മാന്‍ ഒഴിവ്
Apr 3, 2025 07:22 AM | By sukanya

കണ്ണൂര്‍ : സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ ഫ്രീഡം ഫുഡ് ഫാക്ടറിയില്‍ സെയില്‍സ്മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്ക് മാത്രമാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ്ങ് ലൈസന്‍സ്, താമസ പരിധിയിലെ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന നോണ്‍ ഇന്‍വോള്‍വ്മെന്റ് ഇന്‍ ഒഫന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം സൂപ്രണ്ട് മുമ്പാകെ ഏപ്രില്‍ പത്ത് രാവിലെ 11 ന് ഹാജരാകണം. ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവരായിരിക്കണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0497 2746141, 2747180

vacancy

Next TV

Related Stories
കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

Apr 3, 2025 08:51 PM

കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക...

Read More >>
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ ആക്കുക

Apr 3, 2025 08:36 PM

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ ആക്കുക

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ...

Read More >>
ലോകസഭയിൽ പാസാക്കിയ വഖ്ഫ് ദേദഗതി ബിൽ തെരുവിൽ ചോദ്യം ചെയ്യും: വെൽഫെയർ പാർട്ടി

Apr 3, 2025 07:53 PM

ലോകസഭയിൽ പാസാക്കിയ വഖ്ഫ് ദേദഗതി ബിൽ തെരുവിൽ ചോദ്യം ചെയ്യും: വെൽഫെയർ പാർട്ടി

ലോകസഭയിൽ പാസാക്കിയ വഖ്ഫ് ദേദഗതി ബിൽ തെരുവിൽ ചോദ്യം ചെയ്യും: വെൽഫെയർ...

Read More >>
കുനിത്തലമുക്ക് നാല്‍പ്പാടി വായന്നൂര്‍ വെളളാര്‍വള്ളി റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

Apr 3, 2025 06:58 PM

കുനിത്തലമുക്ക് നാല്‍പ്പാടി വായന്നൂര്‍ വെളളാര്‍വള്ളി റോഡില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം

കുനിത്തലമുക്ക് നാല്‍പ്പാടി വായന്നൂര്‍ വെളളാര്‍വള്ളി റോഡില്‍ നാളെ മുതല്‍ ഗതാഗത...

Read More >>
അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

Apr 3, 2025 01:39 PM

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്, ട്യൂഷൻ നിശ്ചിത സമയത്ത് മാത്രം; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ...

Read More >>
സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

Apr 3, 2025 12:32 PM

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്നു...

Read More >>
Top Stories

Entertainment News