അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ

അവധിക്കാല ക്ലാസുകൾക്ക് വിലക്ക്; കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ
Apr 3, 2025 01:39 PM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തുന്നത് വിലക്കി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ 2024 -25 അധ്യായന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടു. കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ അംഗം ഡോ.വിൽസൺ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ ഹൈക്കോടതി വിധി നടപ്പാക്കുന്നു എന്ന് ബന്ധപ്പെട്ട റീജണൽ ഓഫീസർമാരും ചെയർമാനും ഉറപ്പുവരുത്തണമെന്നും ഉത്തരവിലുണ്ട്.

ബാലാവകാശ കമ്മീഷന്റെ ഉത്തരവു പ്രകാരം സ്വകാര്യ ട്യൂഷൻ സെന്ററുകളുടെ സമയക്രമം രാവിലെ 7. 30 മുതൽ 10. 30 വരെ എന്നത് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കി 15 ദിവസത്തിനകം കമ്മിഷന് റിപ്പോർട്ടു നൽകണമെന്നാണ് നിർദേശം.

Thiruvanaththapuram

Next TV

Related Stories
വഖഫ് നിയമ ഭേദഗതി ബിൽ: വെൽഫെയർപാർട്ടി ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധിഷേധ പ്രകടനം നടത്തി.

Apr 4, 2025 06:50 AM

വഖഫ് നിയമ ഭേദഗതി ബിൽ: വെൽഫെയർപാർട്ടി ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധിഷേധ പ്രകടനം നടത്തി.

വഖഫ് നിയമ ഭേദഗതി ബിൽ: വെൽഫെയർപാർട്ടി ഇരിട്ടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രധിഷേധ പ്രകടനം...

Read More >>
കാർഷികോപകരണങ്ങൾ വിതരണം ചെയ്തു

Apr 4, 2025 06:47 AM

കാർഷികോപകരണങ്ങൾ വിതരണം ചെയ്തു

കാർഷികോപകരണങ്ങൾ വിതരണം...

Read More >>
മാനന്തവാടിയിൽ നിന്നും മൈസൂരിലേക്ക്. പോയ കർണാടക KSRTC ബസ് ഡ്രൈവർക്ക് ഹൃദയാഘാതം രണ്ടുപേർ മരിച്ചു

Apr 4, 2025 06:41 AM

മാനന്തവാടിയിൽ നിന്നും മൈസൂരിലേക്ക്. പോയ കർണാടക KSRTC ബസ് ഡ്രൈവർക്ക് ഹൃദയാഘാതം രണ്ടുപേർ മരിച്ചു

മാനന്തവാടിയിൽ നിന്നും മൈസൂരിലേക്ക്. പോയ കർണാടക KSRTC ബസ് ഡ്രൈവർക്ക് ഹൃദയാഘാതം രണ്ടുപേർ...

Read More >>
സിപിഎം പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Apr 4, 2025 06:29 AM

സിപിഎം പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിപിഎം പാർട്ടി കോൺഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; മധുരയിലെ ആശുപത്രിയിൽ...

Read More >>
കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

Apr 3, 2025 08:51 PM

കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക മഹോത്സവം

കൊട്ടിയൂര്‍ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ വാര്‍ഷിക...

Read More >>
ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ ആക്കുക

Apr 3, 2025 08:36 PM

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ ആക്കുക

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ...

Read More >>
Top Stories