അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനായി കെഎസ്ഇബി

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനായി കെഎസ്ഇബി
Apr 29, 2025 02:46 AM | By sukanya

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനായി കെഎസ്ഇബി വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങി. ടൂറിസം പദ്ധതി കൂടി കൂട്ടിച്ചേര്‍ത്താണ് പുതിയ നീക്കം.

ലോക നിലവാരമുള്ള ടൂറിസം കേന്ദ്രമാക്കി അതിരപ്പിള്ളിയെ മാറ്റുമെന്ന് കെഎസ്ഇബി അറിയിച്ചു. സീപ്ലെയിൻ ഉൾപ്പെടെ കൊണ്ടുവരും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനായി സി എര്‍ത്ത് എന്ന സ്ഥാപനത്തെ കെഎസ്ഇബി നിയോഗിച്ചു.

Kseb

Next TV

Related Stories
കുടിവെള്ള വിതരണം മുടങ്ങും

Apr 29, 2025 02:57 AM

കുടിവെള്ള വിതരണം മുടങ്ങും

കുടിവെള്ള വിതരണം...

Read More >>
ടെണ്ടർ ക്ഷണിച്ചു

Apr 29, 2025 02:55 AM

ടെണ്ടർ ക്ഷണിച്ചു

ടെണ്ടർ...

Read More >>
കണ്ണൂർ നഗരത്തിലെ അനധികൃത പാർക്കിങ്ങ്; നടപടി സ്വീകരിക്കും

Apr 29, 2025 02:50 AM

കണ്ണൂർ നഗരത്തിലെ അനധികൃത പാർക്കിങ്ങ്; നടപടി സ്വീകരിക്കും

കണ്ണൂർ നഗരത്തിലെ അനധികൃത പാർക്കിങ്ങ്; നടപടി...

Read More >>
 കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ഓളം -25' സമ്മർക്യാംമ്പ് ആരംഭിച്ചു

Apr 28, 2025 09:31 PM

കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ഓളം -25' സമ്മർക്യാംമ്പ് ആരംഭിച്ചു

കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'ഓളം -25' സമ്മർക്യാംമ്പ്...

Read More >>
ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസ്; മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ

Apr 28, 2025 08:01 PM

ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസ്; മുഖ്യപ്രതി നാരായണ ദാസ് പിടിയിൽ

ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസ്; മുഖ്യപ്രതി നാരായണ ദാസ്...

Read More >>
 കേളകത്ത് ഇനോക്കുലം വിതരണം തുടങ്ങി

Apr 28, 2025 06:52 PM

കേളകത്ത് ഇനോക്കുലം വിതരണം തുടങ്ങി

കേളകത്ത് ഇനോക്കുലം വിതരണം...

Read More >>