---
title: "ടെണ്ടർ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286548/applynow"
published_at: "2025-04-29T02:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680ff253906f7_images.png"
keywords: []
---

# ടെണ്ടർ ക്ഷണിച്ചു

> **Lead Summary:** കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ കൃഷിത്തോട്ടത്തിലെ വിളകൾക്കായി 30 ടൺ ചാണകപ്പൊടി വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ മെയ് 13 രാവിലെ 11 നകം ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ലഭിക്കണം. ഇ മെയിൽ: kannurdaf@gmail.com ഫോൺ: 0460 2203154

## Article Content

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ കൃഷിത്തോട്ടത്തിലെ വിളകൾക്കായി 30 ടൺ ചാണകപ്പൊടി വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ മെയ് 13 രാവിലെ 11 നകം ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ലഭിക്കണം. ഇ മെയിൽ: kannurdaf@gmail.com ഫോൺ: 0460 2203154

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286548/applynow)