മണത്തണ: പഹല്‍ഗാമിൽ പാക് തീവ്രവാദികളുടെ ആക്രമണത്തിൽ ജീവൻ നഷ്ട്ടപെട്ടവർക്ക് മെഴുകുതിരിതെളിച്ച് ആദരാഞ്ജലികൾ അർപ്പിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റ്. കെ വി വി ഇ എസ് യൂനിറ്റ് പ്രസിഡണ്ട് എം ജെ, യുത്ത് വിംഗ് പ്രസിഡൻ്റ് റിജോ ജോസഫ്, വനിതാ വിംഗ് പ്രസിഡൻ്റ് ബിന്ദു സോമൻ, ബിജു ചാരംതൊട്ടിയിൽ, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു
kvves manathana