ഇരിട്ടി : സിഎസ്ഐ മലബാർ മഹായിടവക, ബാബു വള്ളിത്തോടിന് നിർമിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ സിഎസ്ഐ മലബാർ മഹായിടവക ബിഷപ് ഡോ.റോയ്‌സ് മനോജ് വിക്ടർ കൈമാറുന്നു . മഹായിടവക ക്ലെർജി സെക്രട്ടറി ജേക്കബ് ഡാനിയേൽ, കെന്നറ്റ് ലാസർ, ബിന്ദു റോയ്‌സ്, ബെന്നി മാത്യു, പി.വി. മാത്യു. ഇടവക വികാരി സുജിത്ത് തോമസ് കുര്യൻ, പഞ്ചായത്തംഗം മിനി വിശ്വനാഥൻ എന്നിവർ സമീപം .
Iritty