ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ചരൾ ടൗണിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈmbള്ളിക്കുന്നേൽ നിർവഹിച്ചു. സ്ഥിരം സമതി അംഗങ്ങളായ സിന്ധു ബെന്നി, ഐസക്ക് ജോസഫ്, സീമ സനോജ്, പഞ്ചായത്ത് അംഗങ്ങളായ സെലീന ബിനോയ്, ബിജോയ് പ്ലാത്തോട്ടം, കുടുംബശ്രീ പ്രവർത്തകർ, തൊഴിൽ ഉറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ, വ്യാപാരി വ്യവസായികൾ, സന്നദ്ധ പ്രവർത്തകർ, ഓട്ടോ തൊഴിലാളികൾ, അസിസ്റ്റൻറ് സെക്രട്ടറി അഷറഫ് , ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്എന്നിവർ നേതൃത്വം നൽകി.
Iritty