കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ തട്ടിക്കൊണ്ടുപോകല്‍ കേസ്: വിശദമായ അന്വേഷണം നടത്തുമെന്ന് മ്യൂസിയം പൊലീസ്

കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ തട്ടിക്കൊണ്ടുപോകല്‍ കേസ്: വിശദമായ അന്വേഷണം നടത്തുമെന്ന് മ്യൂസിയം പൊലീസ്
Jun 8, 2025 12:23 PM | By sukanya

കൊച്ചി :നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മ്യൂസിയം പൊലീസ്. അറസ്റ്റ് അടക്കമുള്ള നടപടികള്‍ വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 69 ലക്ഷം രൂപ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും തട്ടിയെടുത്തു എന്ന പരാതിയില്‍ ജീവനക്കാരുടെ യുപിഐ ഇടപാടുകള്‍ പരിശോധിക്കും.

കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ കവടിയാറിലെ OH BY OZY എന്ന സ്ഥാപനത്തില്‍ ക്യൂ ആര്‍ കോഡ് മാറ്റി 2024 ജൂലൈ മുതല്‍ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. കൃഷ്ണകുമാര്‍ മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവരെയും ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയതിന് വിനീതയുടെ ഭര്‍ത്താവ് ആദര്‍ശിനെയും പ്രതികളാക്കി കേസെടുത്തു. മൂന്ന് വനിതാ ജീവനക്കാരുടെ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും എതിരായ കേസ്. വിഷയം സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നെന്ന ജീവനക്കാരുടെ പരാതിയിന്മേലാണ് കേസ്.. എന്നാല്‍ പരാതി വ്യാജമാണെന്നും കേസിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു.

Kochi

Next TV

Related Stories
വയനാട് മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു

Jun 8, 2025 03:01 PM

വയനാട് മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക മരിച്ചു

വയനാട് മേപ്പാടി ചൂരൽമല റൂട്ടിൽ ഒന്നാം മൈലിൽ സ്കൂ‌ട്ടർ അപകടത്തിൽ വായോധിക...

Read More >>
പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jun 8, 2025 02:54 PM

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

Read More >>
കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം പുറത്തിറക്കി

Jun 8, 2025 02:21 PM

കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം പുറത്തിറക്കി

കൊട്ടിയൂരപ്പന്റെ പുതിയ ഭക്തിഗാന ആൽബം...

Read More >>
കണ്ണീരോടെ വഴിക്കടവ്; അനന്തുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്, പൊട്ടിക്കരഞ്ഞ് ബന്ധുക്കളും കൂട്ടുകാരും

Jun 8, 2025 02:13 PM

കണ്ണീരോടെ വഴിക്കടവ്; അനന്തുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്, പൊട്ടിക്കരഞ്ഞ് ബന്ധുക്കളും കൂട്ടുകാരും

കണ്ണീരോടെ വഴിക്കടവ്; അനന്തുവിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്, പൊട്ടിക്കരഞ്ഞ് ബന്ധുക്കളും...

Read More >>
‘നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’; കെഎസ്ഇബി

Jun 8, 2025 01:48 PM

‘നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’; കെഎസ്ഇബി

‘നിയമലംഘനം നടത്തിയത് സ്വകാര്യ വ്യക്തി, സിംഗിൾ ഫേസ് ലൈനിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചു’;...

Read More >>
‘വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; ഗൂഢാലോചന ഉന്നയിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍’; വിഡി സതീശന്‍

Jun 8, 2025 01:41 PM

‘വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; ഗൂഢാലോചന ഉന്നയിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍’; വിഡി സതീശന്‍

‘വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; ഗൂഢാലോചന ഉന്നയിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍’; വിഡി...

Read More >>
Top Stories










News Roundup