---
title: "'ജിയോ' കിട്ടുന്നുണ്ടോ ? ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായി."
english_title: "Network is down."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/296537/network-is-down"
published_at: "2025-06-16T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fe47ece925_image_(37).png"
keywords: []
---

# 'ജിയോ' കിട്ടുന്നുണ്ടോ ? ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്ക് പ്രവർത്തനരഹിതമായി.

> **Lead Summary:** മുംബൈ: പ്രധാന മൊബൈൽ നെറ്റ്‌വർക്കായ ജിയോ പ്രവർത്തന രഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോകൾക്ക് ജിയോ നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ല. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെടുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഓടെയാണ് സേവനം തടസപ്പെട്ടത്

## Article Content

മുംബൈ: പ്രധാന മൊബൈൽ നെറ്റ്‌വർക്കായ ജിയോ പ്രവർത്തന രഹിതമായി. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉപഭോകൾക്ക് ജിയോ നെറ്റ്‌വര്‍ക്ക് കിട്ടുന്നില്ല. ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെടുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് ഓടെയാണ് സേവനം തടസപ്പെട്ടത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/296537/network-is-down)