ഇരിട്ടി മാടത്തിൽ ടൗണിൽ പലഹാര നിർമ്മാണ സ്ഥാപനത്തിലെ ജനറേറ്റർ പൊട്ടിത്തെറിച്ചു

ഇരിട്ടി മാടത്തിൽ ടൗണിൽ പലഹാര നിർമ്മാണ സ്ഥാപനത്തിലെ ജനറേറ്റർ പൊട്ടിത്തെറിച്ചു
Jun 22, 2025 03:48 PM | By Remya Raveendran

ഇരിട്ടി : പായം പഞ്ചായത്തിലെ മാടത്തിൽ ടൗണിലെ പ്രവർത്തിക്കുന്ന രാജീവന്റെ ഉടമസ്ഥതയിലുള്ള പലഹാര നിർമ്മാണ സ്ഥാപനത്തിലെ ജനറേറ്റർ പൊട്ടിത്തെറിച്ചു . ഞായറാഴ്ച രാവിലെ 11.15 ഓടെ ആയിരുന്നു ജനറേറ്റർ പൊട്ടിത്തെറിച്ചത്. ജെനറേറ്ററിന്റെ സൈലൻസറാണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത് . ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും സ്ഥാപനത്തിലെ ജീവനക്കാരും ചേർന്ന് ജനറേറ്ററിലേക്ക് തീ പടരുന്നതിന് മുൻപുതന്നെ തീ നിയന്ത്രണ വിധേയമാക്കി . സംഭവം അറിഞ്ഞ് ഇരിട്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയും സ്ഥലത്ത് എത്തി. അപകടത്തിൽ ആർക്കും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുക ആയിരുന്നു . സ്റ്റേഷൻ ഓഫീസർ ഉണ്ണികൃഷ്ണൻ ടി.വി, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോബി മാത്യു, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് മാത്യു, അരുൺ കുമാർ , സി.വി. സൂരജ് , കെ. രാഹുൽ , ഹോം ഗാർഡുമാരായ കെ. രമേശൻ , എം.സി. രാധാകൃഷ്ണൻ , സിവിൽ ഡിഫൻസ് സേനാംഗങ്ങളായ ഡോളമി കുര്യാച്ചൻ , ജെസ്റ്റിൻ സജി, വിനീത് കുമാർ എന്നിവരടങ്ങുന്ന അഗ്നിരക്ഷാ സംഘമാണ് സംഭവസ്ഥലത്തെത്തിയത് .

Irittyjeneratorblast

Next TV

Related Stories
കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

Jul 18, 2025 03:44 PM

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ് ജോൺ

കേരളത്തിലെ മുഴുവൻ സ്കൂളുകളിലും ബി. ഐ. എസ് നിയമം നടപ്പിലാക്കണം; ലിയാ നാർഡ്...

Read More >>
ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം  കണ്ണൂരിൽ നടക്കും

Jul 18, 2025 03:19 PM

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും

ആൾ കേരള റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോ. ജില്ലാ സമ്മേളനം കണ്ണൂരിൽ നടക്കും...

Read More >>
മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

Jul 18, 2025 03:04 PM

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനം

മിഥുന്റെ സംസ്കാരം നാളെ ന‌ടക്കും, രാവിലെ 10 മണിക്ക് സ്കൂളിൽ...

Read More >>
കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

Jul 18, 2025 02:54 PM

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ പിടികൂടി

കാട്ടുപന്നി ഇറച്ചിയുമായി 4 പേരെ...

Read More >>
3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

Jul 18, 2025 02:18 PM

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം

3 ദിവസം അതിതീവ്ര മഴ മുന്നറിയിപ്പ്, റെഡ് അലർട്ട്; 5 ജില്ലകളിൽ അതീവ ജാഗ്രതാ...

Read More >>
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

Jul 18, 2025 02:04 PM

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക് അനുകൂലം

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ: മൊഴികള്‍ പി.പി ദിവ്യക്ക്...

Read More >>
Top Stories

//Truevisionall