അമിത ശബ്ദമുള്ള ഹോണുകള്‍ക്കും നിയന്ത്രണം

അമിത ശബ്ദമുള്ള ഹോണുകള്‍ക്കും നിയന്ത്രണം
Jun 28, 2025 06:49 AM | By sukanya

കണ്ണൂർ: ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അറിയിച്ചു. പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമ ലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന് പെര്‍മിറ്റ് ഫിറ്റ്‌നസ് റദ്ദാക്കും. 10000 രൂപ വരെയുള്ള ഉയര്‍ന്ന പിഴ ഈടാക്കും. ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു. ഡോര്‍ തുറന്നു വച്ച് സര്‍വീസ് നടത്തുന്നതും എന്‍ജിന്‍ ബോണറ്റിന്റെ മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുന്നതും നിയമവിരുദ്ധമാണ്. ഇതിനെതിരെ വ്യപകമായ പരാതികള്‍ വരുന്നുണ്ട്. സീറ്റിന്റെ അടിയില്‍ വലിയ സ്പീക്കര്‍ ബോക്സ് പിടിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കാല്‍ നീട്ടി വച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുള്ള പരാതിയും വ്യാപകമാണെന്നും ആര്‍ടിഒ അറിയിച്ചു.


kannur

Next TV

Related Stories
ഡ്രൈവർ നിയമനം

Jun 28, 2025 11:01 AM

ഡ്രൈവർ നിയമനം

ഡ്രൈവർ...

Read More >>
എഴുത്തുകാരനും പത്രാധിപനും വിവർത്തകനുമായ കെ.കെ.ഭാസ്കരൻ പയ്യന്നൂർ അന്തരിച്ചു

Jun 28, 2025 10:38 AM

എഴുത്തുകാരനും പത്രാധിപനും വിവർത്തകനുമായ കെ.കെ.ഭാസ്കരൻ പയ്യന്നൂർ അന്തരിച്ചു

എഴുത്തുകാരനും പത്രാധിപനും വിവർത്തകനുമായ കെ.കെ.ഭാസ്കരൻ പയ്യന്നൂർ...

Read More >>
 സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

Jun 28, 2025 09:57 AM

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക്...

Read More >>
ആറളം ഫാമിൽ ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്‌മോർട്ടം നടത്തി

Jun 28, 2025 09:27 AM

ആറളം ഫാമിൽ ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്‌മോർട്ടം നടത്തി

ആറളം ഫാമിൽ ചരിഞ്ഞ കാട്ടാനയുടെ പോസ്റ്റ്‌മോർട്ടം...

Read More >>
കോഴിക്കോട് മാവൂരില്‍ വന്‍ തീപിടിത്തം.

Jun 28, 2025 09:14 AM

കോഴിക്കോട് മാവൂരില്‍ വന്‍ തീപിടിത്തം.

കോഴിക്കോട് മാവൂരില്‍ വന്‍...

Read More >>
News Roundup






https://malayorashabdam.truevisionnews.com/ -