കണിച്ചാർ: കുടുബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണന മേളയ്ക്ക് കണിച്ചാർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് മേള ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ലിസമ്മ മംഗലത്തിൽ ആദ്യ വിൽപന ഏറ്റുവാങ്ങി. വാർഡ് മെമ്പർ വിജി കാരുവേലിൽ സി.ഡി.എസ് ചെയർപേഴ്സൺ സനില മുളക്കേക്കുടി എന്നിവർ പങ്കെടുത്തു.
Kanichar vishu vipananamela