മണത്തണ: ഇന്നലെ രാത്രി നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കുറ്റവാളികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും, മണത്തണയിലെ സമാധാനാന്തരീക്ഷം തകർക്കാൻ പദ്ധതിയിടുന്നവരെ ജനങ്ങൾ തിരിച്ചറിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മണത്തണയുടെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെയും മണത്തണയെ ആയുധപ്പുരയാക്കാൻ പദ്ധതിയിടുന്നവരെയും ജനങ്ങൾ തിരിച്ചറിയണമെന്നും, മണത്തയിൽ നടന്ന ബോംബ് സ്ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഡി.സി.സി.ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് പ്രസ്താവനയിൽ ആവിശ്യപ്പെട്ടു.
The culprits involved in the blast should be arrested immediately: Congress