Categories
headlines

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ബ​​​സു​​​ക​​​ൾ ഒ​​​രാ​​​ഴ്ച​​​ത്തേ​​യ്ക്ക് ക​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്കേ​​​ണ്ടതി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ദ​​​ക്ഷി​​​ണ ക​​​ന​​​റാ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ബ​​​സു​​​ക​​​ൾ ഒ​​​രാ​​​ഴ്ച​​​ത്തേ​​യ്ക്ക് ക​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​പ്പി​​​ക്കേ​​​ണ്ടതി​​​ല്ലെ​​​ന്ന് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ്-​​​മം​​​ഗ​​​ലാ​​​പു​​​രം, കാ​​​സ​​​ർ​​​ഗോ​​​ഡ്-​​​സു​​​ള്യ, കാ​​​സ​​​ർ​​​ഗോ​​​ഡ് പു​​​ത്തൂ​​​ർ എ​​​ന്നി​​​വ​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ ഒ​​​രാ​​​ഴ്ച​​​ത്തേ​​​ക്ക് അ​​​തി​​​ർ​​​ത്തി വ​​​രെ മാ​​​ത്ര​​​മേ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക​​​യു​​​ള്ളൂ.

അ​​​തേസ​​​മ​​​യം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തും. മു​​​ത്ത​​​ങ്ങ, മാ​​​ന​​​ന്ത​​​വാ​​​ടി വഴിയാ​​​ണ് നി​​​ല​​​വി​​​ൽ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -ബം​​​ഗ​​​ളൂ​​​രു റൂ​​​ട്ടി​​​ൽ ഒ​​​രു സ്കാ​​​നി​​​യ ബ​​​സും 14 ഡീ​​​ല​​​ക്സ് എ​​​ക്സ്പ്ര​​​സ് ബ​​​സു​​​ക​​​ളു​​​മാ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്.കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ എ​​​ത്തു​​​ന്ന​​​തി​​​ന് 72 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ എ​​​ടു​​​ത്ത ആ​​​ർ​​​ടി​​​പി​​​സി​​​ആ​​​ർ നെ​​​ഗ​​​റ്റീ​​​വ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും യാ​​​ത്രാ വേ​​​ള​​​യി​​​ൽ കൈ​​​യി​​​ൽ ക​​​രു​​​ത​​​ണം.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP