Categories
headlines

കേളകം വൈ എം സി എ ഭാരവാഹികൾ ചുമതലയേറ്റു

കേളകം: വൈ എം സി എ ഭാരവാഹികളുടെ സ്ഥാനാരോഹണവും ദേശീയ-സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും സാൻജോസ് പാരിഷ് ഹാളിൽ നടന്നു. റിട്ട.ജസ്റ്റിസ് ജെ ബി കോശി പരിപാടി ഉദ്‌ഘാടനം ചെയ്തു.വൈ എം സി എ കേളകം പ്രസിഡന്റ് അബ്രഹാം കച്ചിറയിൽ അധ്യക്ഷനായി. വൈ എം സി എ റീജിയണൽ ചെയർമാൻ ജോസ് ജി ഉമ്മൻ മുഖ്യാതിഥി ആയിരുന്നു. മത്തായി വീട്ടിയാങ്കൽ,ഫാ.കുര്യാക്കോസ് കുന്നത്ത്, കെ എം തോമസ് ,മനോജ് വെട്ടുവേലിൽ തുടങ്ങിയവർ സന്നിഹിതരായി.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP