കേന്ദ്രസർക്കാരിൻെറ കാർഷിക ബില്ലിനെതിരെ കോളയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധപ്രകടനവും പോസ്റ്റോഫീസ് ധർണ്ണയും നടത്തി..

By | Saturday September 26th, 2020

SHARE NEWS

 

 

കോളയാട്    :കേന്ദ്രസർക്കാരിൻെറ കാർഷിക ബില്ലിനെതിരെ കോളയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധപ്രകടനവും പോസ്റ്റോഫീസ് ധർണ്ണയും നടത്തി.
ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എം.ജെ.പാപ്പച്ചൻ ഉദ്ഘാടനം ചെയ്തു.സാജൻ ചെറിയാൻ അധ്യക്ഷനായി.കെ.എം.രാജൻ , കെ.വി.ജോസഫ് , രാജൻ വാച്ചാലി , സുനീഷ് ,കെ.വി.വിശ്വനാഥൻ സംസാരിച്ചു..

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read