പേരാവൂരിൽ ഉത്സവപ്പറമ്പിലുണ്ടായ സംഘട്ടനത്തിൽ ഒരാൾക്ക് കുത്തേറ്റു.

By | Tuesday February 18th, 2020

SHARE NEWS

പേരാവൂർ: ഉത്സവപ്പറമ്പിൽ സംഘട്ടനം ഒരാൾക്ക് കുത്തേറ്റു. എസ്എഫ്ഐ പേരാവൂർ ഏരിയ സെക്രട്ടറി ശ്രീഹരിക്കാണ് കുത്തേറ്റത്. ഇയാളെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി കുനിത്തല മങ്ങം മുണ്ട ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്ത് വച്ചുണ്ടായ തർക്കമാണ് സംഘട്ടനത്തിൽ കലാശിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read