---
title: "ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. "
english_title: "The student died after the bikes collided."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104180/the-student-died-after-the-bikes-collided"
published_at: "2023-03-20T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64187e1b2e661_dsgvx.jpg"
keywords: []
---

# ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. 

> **Lead Summary:** മങ്കട: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തിരൂർക്കാട്ട് ഐ.ടി.സിക്ക് സമീപം വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ എം.ഇ.എസ്‌ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാര്‍ഥിനി ആലപ്പുഴ സ്വദേശിനി അൽഫോൻസയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച 6.50നാണ് സംഭവം. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിന് പരിക്കേറ്റു. യുവാവിനെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

മങ്കട: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ തിരൂർക്കാട്ട് ഐ.ടി.സിക്ക് സമീപം വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ എം.ഇ.എസ്‌ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാര്‍ഥിനി ആലപ്പുഴ സ്വദേശിനി അൽഫോൻസയാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ച 6.50നാണ് സംഭവം. സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിന് പരിക്കേറ്റു. യുവാവിനെ പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104180/the-student-died-after-the-bikes-collided)