അരക്ക് താഴെ തളർന്ന് വിൽചെയറിലായ ആകാശ് രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നു

അരക്ക് താഴെ തളർന്ന് വിൽചെയറിലായ ആകാശ് രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നു
Mar 22, 2023 04:42 PM | By Sheeba G Nair

മക്കിയാട്: കളിച്ചു ചിരിച്ച് നടക്കുന്ന ബാല്യകാലത്ത് അപ്രതീക്ഷിതമായി അരക്ക് താഴെ തളർന്ന് വിൽചെയറിലായ ആകാശ് രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്നു. മക്കിയാട് മുടവൻ കൊടി അനിൽകുമാറിൻ്റെ മകൻ എ എം. ആകാശ് ആണ് വീൽ ചെയറിൽ ബാല്യകാലം തള്ളി നീക്കുന്നത്.

സാധാരണ കുട്ടികളെ പോലെ നാലാം ക്ലാസ്സുവരെ നടന്ന് സ്കൂളിൽ പോയിരുന്നതാണ് ആകാശ് എ.എം. പൊടുന്നനെ അരക്ക് താഴെ തളർന്ന് കാലുകൾക്ക് നടക്കാൻ ശേഷിയില്ലാതായി. ഇപ്പോൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ ആകാശിന് ഫിസിയോ തെറാപ്പി മാത്രമാണ് ചികിത്സ .വിദഗ്ധ ചികിത്സ ലഭിച്ചാൽ ആകാശിന് നടക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് അനിൽകുമാർ പറഞ്ഞു.

ചികിത്സക്ക് സഹായം ആവശ്യപ്പെട്ട് ആകാശും പിതാവും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി എം.പി.യെ കണ്ടിരുന്നു. ആകെ പത്ത് സെൻ്റ് സ്ഥലമാണുള്ളത്. അനിൽകുമാർ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.രാഹുൽ ഗാന്ധി എം.പി. വഴി സഹായമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആകാശും കുടുംബവും.

Rahul Gandhi

Next TV

Related Stories
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

May 28, 2023 09:05 PM

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4...

Read More >>
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News