മാമ്പറംഇ.എം.എസ്.സംസ്ക്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു.

മാമ്പറംഇ.എം.എസ്.സംസ്ക്കാരിക കേന്ദ്രം ഉദ്ഘാടനം ചെയ്തു.
Mar 22, 2023 11:27 PM | By Daniya

 ഇരിട്ടി: സി പി എം മാമ്പറം ബ്രാഞ്ച് ഓഫീസിനായ് നിർമ്മിച്ച ഇ എം എസ് കലാ സാംസ്ക്കാരിക കേന്ദ്രം സി പി. എം സംസ്ഥാന കമ്മറ്റിയംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു, കെ.എ.ഷാജി അധ്യക്ഷനായി, ഫോട്ടോ അനാഛാദനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമനും, സ്തൂപം അനാഛാദാനം ഏരിയാ സെക്രട്ടറി എൻ വി ചന്ദ്രബാബുവും നിർവ്വഹിച്ചു ചടങ്ങിൽ ഏരിയാ കമ്മറ്റിയംഗങ്ങളായ മുഹമ്മദ് സിറാജ്, പി കെ മുഹമ്മദ് മാസ്റ്റർ, അണിയേരി ചന്ദ്രൻ , പഞ്ചായത്ത് പ്രസിഡൻ്റ് പി ശ്രീമതി ലോക്കൽ കമ്മറ്റിയംഗങ്ങളായ പി.പി സുഭാഷ്, പി സനീഷ്, പികെ രതീഷ്, വി വി വിനോദ് ,ബ്രാഞ്ച് സെക്രട്ടറി പി പി യഹിയ, പ്രണവ് എന്നിവർ സംസാരിച്ചു

Mambaram EMS Cultural Center inaugurated.

Next TV

Related Stories
എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

May 19, 2024 01:25 PM

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍ പിടിയില്‍

എറണാകുളത്തെ ക്വട്ടേഷന്‍ സംഘം വയനാട്ടില്‍...

Read More >>
ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

May 19, 2024 12:41 PM

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍

ബോച്ചെ ടീയുടെ ലക്കിഡ്രോ നിയമപരം: പരാതികള്‍ അടിസ്ഥാനരഹിതമെന്നും ബോബി ചെമ്മണ്ണൂര്‍...

Read More >>
വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

May 19, 2024 12:38 PM

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ

വാഹന മോഷണ സംഘത്തിലെ ഒന്നാം പ്രതി പിടിയിൽ...

Read More >>
കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

May 19, 2024 11:52 AM

കേരളത്തിൽ മെയ് 31 മുതൽ കാലവർഷം കനക്കും

കേരളത്തിൽ 31ന് കാലവർഷം കനക്കും...

Read More >>
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം സ്വദേശി

May 19, 2024 11:04 AM

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം സ്വദേശി

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്: പരാതിയുമായി കോതിപ്പാലം...

Read More >>
പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

May 19, 2024 10:10 AM

പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

പ്രതിഷേധ സംഗമം...

Read More >>
News Roundup

GCC News