രാഹുലിനെതിരായ നടപടി; കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി.

രാഹുലിനെതിരായ നടപടി; കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി.
Mar 24, 2023 07:24 PM | By Daniya

കേളകം : കോൺഗ്രസ് നേതാവും , വയനാട് എം.പി യുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭ സെക്രട്ടറിയേറ്റ് തീരുമാനത്തിനെതിരെ കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി. രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്തി അയോഗ്യനാക്കാൻ ശ്രമിക്കുന്നതിലൂടെ മോദി ഗവൺമെന്റ് ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ് എന്ന് കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

മണ്ഡലം പ്രസിഡണ്ട് സന്തോഷ് മണ്ണാർകുളം ജാഥയ്ക്ക് നേതൃത്വം നൽകി. കെ.പി.സി.സി അംഗം ലിസി ജോസഫ് , ഡി.സി.സി അംഗം ജോസ് നടപ്പുറം കർഷക കോൺഗ്രസ് ജില്ല സെക്രട്ടറി ജോയി വേളുപുഴ , വിമൽ കൊച്ചുപുര , ജോബിൻ പാണ്ടംചേരി , വിപിൻ മാറാട്ടുകുന്നേൽ , ജിൽജോ കളത്തിൽ , സുനിത രാജു , ഷിജി സുരേന്ദ്രൻ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി.

Action against Rahul; Congress Kelakam Mandal Committee held a protest march

Next TV

Related Stories
ഉന്നത വിജയികളെ അനുമോദിച്ചു

Jun 14, 2024 04:56 PM

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ...

Read More >>
പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Jun 14, 2024 04:39 PM

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രവാസ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റ് അപകടമെന്ന് മുഖ്യമന്ത്രി പിണറായി...

Read More >>
 ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

Jun 14, 2024 04:22 PM

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു

ആലപ്പുഴയിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്‍പനകളും ഉപയോഗവും നിരോധിച്ചു...

Read More >>
 കഞ്ചാവ്  വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

Jun 14, 2024 03:48 PM

കഞ്ചാവ് വിൽപ്പനക്കിടെ യുവാവിനെ പോലീസ് പിടികൂടി

കഞ്ചാവു വില്പനക്കിടെ യുവാവിനെ പോലീസ്...

Read More >>
കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

Jun 14, 2024 03:34 PM

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സൂചന

കൊൽക്കത്തയിലെ ആക്രോപോളിസ് മാളിൽ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

Jun 14, 2024 03:04 PM

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ സ്റ്റാലിൻ

കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നൽകുമെന്ന് എംകെ...

Read More >>
Top Stories

News Roundup

GCC News