വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി
Mar 27, 2023 07:34 AM | By sukanya

 ഇരിട്ടി: ദീർഘകാലത്തെ അധ്യാപക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകർക്ക് പിടിഎയുടെ നേതൃത്വത്തിൽ ഊഷ്മളമായയാത്രയയപ്പ് നൽകി. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപകൻ എം.ബാബു , അധ്യാപകരായ പി.അബൂബക്കർ, മേരി ദേവസ്യ, എൻ.ബീന എന്നിവർക്കാണ് സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സന്തോഷ് കോയിറ്റി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.ഇ. ശ്രീജ , പ്രധാനാധ്യാപകൻ എം.ബാബു, സീനിയർ അധ്യാപിക ഷൈനിയോഹന്നാൻ, സ്റ്റാഫ് സെക്രട്ടറിമാരായ പി. വി. ശശീന്ദ്രൻ , കെ.വി.സുജേഷ് ബാബു, അധ്യാപകരായ പി.അബൂബക്കർ ,മേരി ദേവസ്യ, എം. പ്രദീപൻ, ഇ.പി. അനീഷ് കുമാർ, സി. ഹരീഷ്, മദർ പിടി എ പ്രസിഡണ്ട് ആർ.കെ. മിനി, അംഗങ്ങളായ പി.വി. അബ്ദുൾ റഹ്മാൻ, അയൂബ് പൊയിലൻ, പി. രഞ്ചിത്ത്, കെ.ജെ. ജയപ്രശാന്ത്, ടി.ജി. ദിനേശൻ, സി. ബാബു, സിന്ധു സുരേഷ്, ഷെൽനതുളസിറാം, ശ്രീജ, എം.രജിന, പി. പ്രസന്ന എന്നിവർ സംസാരിച്ചു.

Farewell was given

Next TV

Related Stories
സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്.

May 28, 2023 10:31 PM

സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്.

സിൽവർലൈൻ പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ...

Read More >>
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

May 28, 2023 09:05 PM

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4...

Read More >>
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
Top Stories

News Roundup

GCC News

Entertainment News