ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം: സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം തുറന്നു

ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പൂർവ വിദ്യാർത്ഥി സംഗമം: സംഘാടക സമിതി ഓഫിസ് ഉദ്ഘാടനം തുറന്നു
Mar 27, 2023 08:31 AM | By sukanya

 ഇരിട്ടി : ഇരിട്ടിഹയർ സെക്കണ്ടറി സ്കൂൾ സ്ഥാപിത വർഷമായ 1956 മുതൽ 2022 വരെയുള്ള മുഴുവൻ പൂർവ്വ വിദ്യാർത്ഥികളെയും പൂർവ അധ്യാപകരെയും പങ്കെടുപ്പിച്ച് എപ്രിൽ 30ന് നടക്കുന്ന പൂർവ വിദ്യാർത്ഥി മഹാ സംഗമത്തിൻ്റെ ഭാഗമായുള്ള പ്രചരണ പ്രവർത്തനങ്ങൾ സജീവമായി നടത്തുന്നതിനായി ഇരിട്ടി കേന്ദ്രീകരിച്ച് സംഘാടക സമിതി ഓഫിസ് പ്രവർത്തനം തുടങ്ങി.

ന്യൂ തവക്കൽ കോപ്ലക്സിൽ ഇരിട്ടി താലൂക്ക് ഓഫീസിന് സമീപം പ്രവർത്തനമാരംഭിച്ച സംഘാടക സമിതി ഓഫിസ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.പി. സതീശൻ അധ്യക്ഷനായി. നഗരസഭ കൗൺസിലർമാരായ പി.പി. ജയലക്ഷ്‌മി, എൻ. സിന്ധു, പ്രധാനാധ്യാപകൻ എം. ബാബു, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടി കെ.വി. സുജേഷ് ബാബു ,പ്രോഗ്രാം കൺവീനർ എം.കെ. മുകുന്ദൻ, സംഘാടക സമിതി കൺവീനർ സന്തോഷ് കോയിറ്റി, ട്രഷറർ പി.വി. അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു.
Iritty

Next TV

Related Stories
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

May 28, 2023 09:05 PM

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4...

Read More >>
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories

News Roundup

GCC News

Entertainment News