മണത്തണ : അയോത്തുംചാലിൽ ന്യൂ ഇന്ത്യ ഇൻഷൂറൻസ് പോർട്ടൽ ഓഫീസ് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്തംഗം വി.ഗീത, വാർഡ് മെമ്പർ ബേബി സോജ, കണിച്ചാർ പഞ്ചായത്തംഗം ജോജൻ എടത്താഴെ, ന്യൂ ഇന്ത്യ ഇൻഷൂറൻസ് പേരാവൂർ ബ്രാഞ്ച് മാനേജർ എം.വി.ജയപ്രകാശ് എം.വി,സുജേഷ്, കെ.ഗിരീഷ്,പി.പുരുഷോത്തമൻ, വി.കെ.വിനേശൻ എന്നിവർ സംസാരിച്ചു.
New India Insurance Portal Office opens at Ayothumchal