യു.ഡി.എഫ് പ്രതിഷേധ പ്രകടനം.

യു.ഡി.എഫ് പ്രതിഷേധ പ്രകടനം.
Apr 1, 2023 09:42 PM | By Daniya

അടയ്ക്കാത്തോട്: നികുതി വര്‍ദ്ധനവിനെതിരെ യു.ഡി.എഫ്. കേളകം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ അടക്കാത്തോട്ടില്‍ പ്രതിഷേധപ്രകടനം നടത്തി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, മുസ്ലിംലീഗ് മണ്ഡലം പ്രസിഡന്റ് പി.എച്ച്.കബീര്‍, കെ.പി.സി.സി. അംഗം ലിസി ജോസഫ്, ഡി.സി.സി അംഗം വര്‍ഗ്ഗിസ് ജോസഫ്, സോണി കട്ടയ്ക്കല്‍, അലക്‌സാണ്ടര്‍ കുഴിമണ്ണില്‍, ബേബി കാരക്കാട്ട്, ബേബി കാക്കനാട്ട് എന്നിവര്‍നേതൃത്വംനല്‍കി.

UDF protest demonstration.

Next TV

Related Stories
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories

GCC News