പാറക്കണ്ടത്ത് രണ്ടാമത്ദാറുൽ ഖൈർ ഭവനത്തിൻ്റെ താക്കോൽദാനം നടത്തി

പാറക്കണ്ടത്ത് രണ്ടാമത്ദാറുൽ ഖൈർ ഭവനത്തിൻ്റെ താക്കോൽദാനം നടത്തി
May 28, 2023 06:37 AM | By sukanya

ഇരിട്ടി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് എസ്.വൈ.എസ്.സാന്ത്വനം മാതൃകപരമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് സണ്ണി ജോസഫ് എം.എൽ.എ.പറഞ്ഞു. വിളക്കോട് പാറക്കണ്ടത്ത് എസ്.വൈ.എസ്.സാന്ത്വനം നിർദ്ധന കുടുംബത്തിന് നിർമ്മിച്ചു നൽകിയ രണ്ടാമത് ദാറുൽ ഖൈർ ഭവനത്തിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ഘട്ടങ്ങളിൽ സർക്കാറിൻ്റെ സാങ്കേതിക നടപടിക്രമങ്ങളിൽപ്പെട്ട് സാധാരണക്കാരുടെ ഭവന സ്വപ്നങ്ങൾക്ക് മേൽ കരിനിഴൽ വീഴുമ്പോൾ സാന്ത്വനം പദ്ധതികളുൾപ്പടെ കൈതാങ്ങായി മാറുന്നത് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ദുരിതമനുഭവിക്കുന്നവരെയും വേദനിക്കുന്നവരെയും ചേർത്ത് പിടിക്കുന്ന സുന്നി സംഘടനകളുടെ പ്രവർത്തനംപ്രളയമുൾപ്പടെയുള്ള സന്നിഗ്ദ്ധ ഘട്ടങ്ങളിൽ കേരളം അനുഭവിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ എസ്.വൈ.എസ്. ജില്ലാ വൈസ് പ്രസിഡൻ്റ് ഷാജഹാൻ മിസ്ബാഹി അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് അബ്ദുൾ റഷീദ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.വി.വിനോദ്, പഞ്ചായത്ത് അംഗം കെ.വി.റഷീദ്, മഹല്ല് ഖത്തീബ് അബ്ദുൾ ഖാദർ സഖാഫി,നുഅമാൻ ഫാളിലി, ഷറഫുദ്ദിൻ അമാനി, കെ.ഇബ്രാഹിം മാസ്റ്റർ പുഴക്കര, സലിം അമാനി, സഫീർ അമാനി, പി.അലി, അബ്ദുൾ റഹ്മാൻ ഹാജി ചാക്കാട്, ഷക്കീൽ മാസ്റ്റർ പേരാവൂർ, ഹുസൈൻ ചക്കാലയിൽ, മുഹമ്മദ് മുസ്ല്യാർ, എന്നിവർ സംസാരിച്ചു.

Iritty

Next TV

Related Stories
കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

May 11, 2025 09:47 PM

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ...

Read More >>
വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

May 11, 2025 08:54 PM

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

May 11, 2025 08:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ...

Read More >>
കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

May 11, 2025 06:52 PM

കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

May 11, 2025 04:58 PM

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ...

Read More >>
അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

May 11, 2025 03:59 PM

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ...

Read More >>
Top Stories