---
title: "എ.കെ. ജി ജനകീയസമിതി അമ്പായത്തോടിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ റാലി സങ്കടിപ്പിച്ചു"
english_title: "A.K. A protest rally was held in the town under the leadership of G Janakiyasamiti Ambayathode "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/133040/ak-a-protest-rally-was-held-in-the-town-under-the-leadership-of-g-janakiyasamiti-ambayathode"
published_at: "2023-07-23T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bd2035c10df_akg_amabayathode.jpg"
keywords: []
---

# എ.കെ. ജി ജനകീയസമിതി അമ്പായത്തോടിന്റെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ റാലി സങ്കടിപ്പിച്ചു

> **Lead Summary:** **അമ്പായത്തോട് : **എ.കെ. ജി ജനകീയസമിതി അമ്പായത്തോടിന്റെ നേതൃത്വത്തിൽ മണിപ്പൂർ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് അമ്പായത്തോട് ടൗണിൽ പ്രതിഷേധ റാലി സങ്കടിപ്പിച്ചു.

## Article Content

**അമ്പായത്തോട് : **എ.കെ. ജി ജനകീയസമിതി അമ്പായത്തോടിന്റെ നേതൃത്വത്തിൽ മണിപ്പൂർ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് അമ്പായത്തോട് ടൗണിൽ പ്രതിഷേധ റാലി സങ്കടിപ്പിച്ചു.

റാലിയിൽ വാർഡ്‌ മെമ്പർ ബാബു കാരിവേലിൽ, സംഘാഗം രവി പാറക്കത്താഴത്ത്, വിമുക്ത ഭടൻ ജോമി ഇടശ്ശേരികുന്നേൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/133040/ak-a-protest-rally-was-held-in-the-town-under-the-leadership-of-g-janakiyasamiti-ambayathode)