പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം .

പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രണം  വിട്ട് മരത്തിലിടിച്ച് അപകടം .
Jul 28, 2023 05:03 AM | By shivesh

കൊട്ടിയൂർ: കൊട്ടിയൂർ പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം . ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തു.വാഴാഴ്ച്ച രാത്രി 11 മണിയോടെ യാണ് അപകടമുണ്ടായത്.

വയനാട് കമ്പളക്കാടു നിന്ന് മംഗലാപുരത്തേക് പോകുന്ന KL 19-5155 ലോറി യാ ണ് അപകടത്തിൽ പെട്ടത് ബോയ്സ് ടോൺ കൊട്ടിയൂർ ചുരം പാതയിൽ ആശ്രമം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട ലോറി മൺതിട്ടയിൽ ഇടിച്ച ശേഷം മരത്തിൽ തങ്ങി നിൽക്കുകയായിരുന്നു ക്യാബറിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനോടൊരാണ് പുറത്തെടുക്കാൻ ആയത് കൂടെയുണ്ടായിരുന്ന സഹായി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ആലപ്പുഴ സ്വദേശി ബിന്ദുലാൽ (54) ആയിരുന്നു ഡ്രൈവർ.

kotiiyoor palchuram accident #accident

Next TV

Related Stories
തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

May 2, 2024 07:23 PM

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന് തുടക്കമായി

തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ ഭാവോത്സവത്തിന്...

Read More >>
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

May 2, 2024 06:39 PM

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ...

Read More >>
കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

May 2, 2024 06:07 PM

കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപ്പിടുത്തം

കണ്ണൂർ ആന്തൂർ ഇൻഡസ്ട്രിയൽ ഏരിയയിൽ...

Read More >>
സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

May 2, 2024 06:02 PM

സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു

സ്കൂൾ ബസാർ പ്രവർത്തനം...

Read More >>
#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

May 2, 2024 04:51 PM

#തളിപ്പറമ്പ l കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും സംഘടിപ്പിച്ചു

കേരള വാര്യർ സമാജം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സർഗോത്സവവും കുടുംബ സംഗമവും...

Read More >>
#iritty l എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു

May 2, 2024 04:39 PM

#iritty l എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു

എം കെ ശശി; ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടന്നു...

Read More >>
Top Stories

News Roundup