---
title: "വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ മധ്യ വയസ്കൻ ഷോക്കേറ്റ് മരിച്ചു"
english_title: "A middle-aged man died of shock while switching on the motor at home "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/136283/a-middle-aged-man-died-of-shock-while-switching-on-the-motor-at-home"
published_at: "2023-08-03T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cbe3c4de975_fgvbcfhbcnv.jpg"
keywords: []
---

# വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ മധ്യ വയസ്കൻ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **കണ്ണൂർ: **വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ കണ്ണൂർ ഏചൂരിൽ മധ്യ വയസ്കൻ ഷോക്കേറ്റ് മരിച്ചു. ഏച്ചൂർ ഇലക്ട്രിസിറ്റി ഓഫീസിനടുത്ത് കരുവാങ്കണ്ടി ഹൗസിൽ കെ.ദിനേശൻ ( മുൻ റേഷൻ വ്യാപാരി ) ഷോക്കേറ്റ് മരണപ്പെട്ടു. പരേതനായ കരുവാങ്കണ്ടി ഗോവിന്ദന്റെയും ആലക്കണ്ടി യശോദയുടേയും മകനാണ് ഭാര്യ:പ്രഭ മക്കൾ :നിപുൽ, നിധിൻ (ARD 103 കമാൽ പീടിക ) സഹോദരങ്ങൾ : അജിത (മുണ്ടേരി )രതീശൻ (ഏച്ചൂർ) ശർമിള (കണ്ണോത്തുംചാൽ ) സംസ്കാരംനാളെ ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്

## Article Content

**കണ്ണൂർ: **വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ഇടുന്നതിനിടെ കണ്ണൂർ ഏചൂരിൽ മധ്യ വയസ്കൻ ഷോക്കേറ്റ് മരിച്ചു. ഏച്ചൂർ ഇലക്ട്രിസിറ്റി ഓഫീസിനടുത്ത് കരുവാങ്കണ്ടി ഹൗസിൽ കെ.ദിനേശൻ ( മുൻ റേഷൻ വ്യാപാരി ) ഷോക്കേറ്റ് മരണപ്പെട്ടു. പരേതനായ കരുവാങ്കണ്ടി ഗോവിന്ദന്റെയും ആലക്കണ്ടി യശോദയുടേയും മകനാണ് ഭാര്യ:പ്രഭ മക്കൾ :നിപുൽ, നിധിൻ (ARD 103 കമാൽ പീടിക ) സഹോദരങ്ങൾ : അജിത (മുണ്ടേരി )രതീശൻ (ഏച്ചൂർ) ശർമിള (കണ്ണോത്തുംചാൽ ) സംസ്കാരംനാളെ ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/136283/a-middle-aged-man-died-of-shock-while-switching-on-the-motor-at-home)