ആറളം: സംസ്ഥാനസർക്കാരിന്റെ മികച്ച ട്രൈബൽ ക്ലസ്റ്റർ വിഭാഗം അവാർഡിന് ആറളം ഫാം ഫ്ളവേഴ്സ് പ്രൊഡ്യൂസേഴ്സ് കോ- ഓപറേറ്റീവ് സൊസൈറ്റി മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന ട്രൈബൽ ക്ലസ്റ്റ്റായി തിരഞ്ഞെടുക്കപ്പെട്ടു.
Aralam Farm Flowers Producers Co-operative Society named Best Vegetable Growing Tribal Cluster