മു​തി​ർ​ന്ന ഛായാ​ഗ്രാ​ഹ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ(​വി.​അ​ര​വി​ന്ദ് ) അ​ന്ത​രി​ച്ചു

മു​തി​ർ​ന്ന ഛായാ​ഗ്രാ​ഹ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ(​വി.​അ​ര​വി​ന്ദ് ) അ​ന്ത​രി​ച്ചു
Aug 30, 2023 08:51 PM | By shivesh

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന ഛായാ​ഗ്രാ​ഹ​ക​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ നാ​യ​ർ(​വി.​അ​ര​വി​ന്ദ് - 72) അ​ന്ത​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ(​കെ​എ​സ്എ​ഫ്ഡി​സി) ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചി​ത്രാ​ഞ്ജ​ലി സ്റ്റു​ഡി​യോ​യി​ലെ മു​തി​ർ​ന്ന ഛായാ​ഗ്രാ​ഹ​ക​നാ​യി​രു​ന്നു അ​ര​വി​ന്ദാ​ക്ഷ​ൻ. വി.​അ​ര​വി​ന്ദ് എ​ന്ന പേ​രി​ൽ സി​നി​മാ​ലോ​ക​ത്ത് അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും ഡോ​ക്യു​മെ​ന്‍റ​റി​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഷാ​ജി എ​ൻ. ക​രു​ൺ, ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, കെ.​ആ​ർ.​മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം കാ​മ​റ ച​ലി​പ്പി​ച്ചി​ട്ടു​ണ്ട്. "അ​ന​ഖ', "ശ്രീ​രാ​ഗം', "ഇ​ണ​പ്രാ​വു​ക​ൾ', "പോ​സ്റ്റ് ബോ​ക്സ് നം.27', "​അ​ച്ഛ​ൻ പ​ട്ടാ​ളം' എ​ന്നി​വ​യാ​ണ് അ​ര​വി​ന്ദി​ന്‍റെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

Senior cinematographer Aravindakshan Nair (V. Aravind) Anthari chu

Next TV

Related Stories
കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

Apr 11, 2025 10:53 PM

കേളകം കൃഷി ഓഫീസർ ജി.വി. രജനി അന്തരിച്ചു

കേളകം കൃഷി ഓഫീസർ ജി.വി. രജനി...

Read More >>
 കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട്  ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

Feb 20, 2025 08:55 PM

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55) അന്തരിച്ചു

കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബെന്നി ഫിലിപ്പ് കടുപ്പിൽ (55)...

Read More >>
ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

Feb 15, 2025 09:02 PM

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ചു

ആലച്ചേരിയിൽ തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥൻ...

Read More >>
അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

Oct 20, 2024 06:36 PM

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ് മരിച്ചു

അമേരിക്കയിൽ വാഹനാപകടത്തിൽ ഇരിട്ടി കോളിത്തട്ട് സ്വദേശിയായ യുവാവ്...

Read More >>
Top Stories