അമ്പായത്തോട്: അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു. തിരുനാളിന്റെ തുടക്കമായി ഇടവക വികാരി ഫാ. കുര്യൻ വാഴയിൽ പതാക ഉയർത്തുകയും, കൊട്ടിയൂർ ഇടവക വികാരി ഫാ സജി പുഞ്ചയിൽ വിശുദ്ധ ബലി അർപ്പിച്ച് വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്ക്, ജപമാലയും,വിശുദ്ധ കുർബാനയും, വേളാങ്കണ്ണി മാതാവിനോടുള്ള നൊവേനയും, നേർച്ച സാരി വിതരണവും ഉണ്ടായിരിക്കുന്നതാണ്.
At Ambayathod Velankanni Mata Kapela, the eight-day fast began. #ambayathode