---
title: "ന്യൂനപക്ഷവേട്ട; 18 കേന്ദ്രത്തിൽ ഇന്ന് സിപിഐ എം പൊതുയോഗം"
english_title: "CPI (M) General Assembly "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14842/cpi-m-general-assembly"
published_at: "2021-12-07T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aefa63d0664_images (3).jpeg"
keywords: []
---

# ന്യൂനപക്ഷവേട്ട; 18 കേന്ദ്രത്തിൽ ഇന്ന് സിപിഐ എം പൊതുയോഗം

> **Lead Summary:** മതന്യൂനപക്ഷങ്ങൾക്കും പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങൾക്കുമെതി രായ ആർഎസ്എസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വ ത്തിൽ ചൊവ്വാഴ്ച ജില്ലയിലെ 18 കേന്ദ്രങ്ങ ളിൽ പൊതുയോഗം സംഘടിപ്പിക്കും. രാ ജ്യവ്യാപകമായി ആർഎസ്എസും സം ഘപരിവാർ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾക്ക് സമാനമായി കേരളത്തിലും കലാപമുണ്ടാക്കാനുള്ള ശ്രമങ്ങൾ തുറന്നുകാട്ടിയാണ് ജനകീയ പ്രതിഷേധം

## Article Content

മതന്യൂനപക്ഷങ്ങൾക്കും പട്ടികജാതി പട്ടികവർഗ ജനവിഭാഗങ്ങൾക്കുമെതി രായ ആർഎസ്എസ് ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വ ത്തിൽ ചൊവ്വാഴ്ച ജില്ലയിലെ 18 കേന്ദ്രങ്ങ ളിൽ പൊതുയോഗം സംഘടിപ്പിക്കും. രാ ജ്യവ്യാപകമായി ആർഎസ്എസും സം ഘപരിവാർ സംഘടനകളും നടത്തുന്ന ആക്രമണങ്ങൾക്ക് സമാനമായി കേരളത്തിലും കലാപമുണ്ടാക്കാനുള്ള ശ്രമങ്ങൾ തുറന്നുകാട്ടിയാണ് ജനകീയ പ്രതിഷേധം

കണ്ണൂർ കക്കാട് ജില്ലാ സെക്രട്ടറി - എം വി ജയരാജനും തലശേരിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനും ഉദ്ഘാടനം ചെയ്യും. പെരുമ്പ ജയിംസ്  മാത്യു, ചെറുപുഴ ബിനോയ് കുര്യൻ,  ആലക്കോട് പി വി ഗോപിനാഥ്, പി.കെ ശ്യാമള, ശ്രീകണ്ഠപുരം കെ എം ജോസഫ്, തളിപ്പറമ്പ് എം പ്രകാശൻ, പാപ്പിനിശേരി ടി കെ ഗോവിന്ദൻ, എൻ സുകന്യ മയ്യിൽ കെ വി സുമേഷ്, മീത്തലെക്കണ്ടി വത്സൻ പനോളി, വാരം കെ മനോഹരൻ, തട്ടാരി പി പുരുഷോത്തമൻ, കെ ലീല, പെരിങ്ങത്തൂർ എം സുരേന്ദ്രൻ, ശിവപുരം പി ഹരീന്ദ്രൻ, മട്ടന്നൂർ കാരായി രാജൻ, ഇരിട്ടി പി പി ദിവ്യ, കേളകം എം വി സരള, മനുതോമസ് എന്നിവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14842/cpi-m-general-assembly)