---
title: "ഉളിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വനിതകൾക്കായി 'തിരികെ സ്കൂളിലേക്ക്'  സംഘടിപ്പിച്ചു"
english_title: "ulikkal kudumbasree "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/153879/ulikkal-kudumbasree"
published_at: "2023-10-15T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bcc5ed3a73_a1.jpg"
keywords: []
---

# ഉളിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വനിതകൾക്കായി 'തിരികെ സ്കൂളിലേക്ക്'  സംഘടിപ്പിച്ചു

> **Lead Summary:** ഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടി സംഘടിപ്പിച്ചു. പേരട്ട സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽനടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി നിർവഹിച്ചു. പേരട്ട, തൊട്ടിൽപ്പാലം എന്നീ വാർഡുകളിലെ കുടുംബശ്രീ വനിതകളായിരുന്നു സ്കൂളിലെത്തിയത്. പേരട്ട വാർഡ് മെമ്പർ ബിജു വേങ്ങലപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ പുരുഷോത്തമൻ, ചെയർപേഴ്സൺ വിജി ശശി, സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ടെക്സി, അഷ്റഫ് പാലശ്ശേരി, പുഷ്പരാജൻ, ബിന്ദു ശിവദാസ് എന്നിവരും പങ്കെടുത്തു.

## Article Content

ഉളിക്കൽ: ഉളിക്കൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിൻ്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ വനിതകൾക്കായി സംഘടിപ്പിച്ച 'തിരികെ സ്കൂളിലേക്ക്' എന്ന പരിപാടി സംഘടിപ്പിച്ചു. പേരട്ട സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽനടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി നിർവഹിച്ചു. പേരട്ട, തൊട്ടിൽപ്പാലം എന്നീ വാർഡുകളിലെ കുടുംബശ്രീ വനിതകളായിരുന്നു സ്കൂളിലെത്തിയത്. പേരട്ട വാർഡ് മെമ്പർ ബിജു വേങ്ങലപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിരാ പുരുഷോത്തമൻ, ചെയർപേഴ്സൺ വിജി ശശി, സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ ടെക്സി, അഷ്റഫ് പാലശ്ശേരി, പുഷ്പരാജൻ, ബിന്ദു ശിവദാസ് എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/153879/ulikkal-kudumbasree)