കര്‍ണാടകയിൽ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

കര്‍ണാടകയിൽ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി
Dec 10, 2023 11:03 AM | By sukanya

ബാംഗ്ലൂർ : കര്‍ണാടകയിലെ കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സാമ്പത്തികപ്രശ്‌നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് കുടുംബത്തെ മരിച്ച നിലയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കണ്ടത്. വിനോദും ജിബിയും തൂങ്ങി നില്‍ക്കുന്ന നിലയിലും കുട്ടിയെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇരുവരും തൂങ്ങി മരിച്ചുവെന്നാണ് പൊലീസ് നിഗമനം. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്തെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു. 

Crime

Next TV

Related Stories
 പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും സാധാരണ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ

May 10, 2025 12:58 PM

പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും സാധാരണ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ

പേരാവൂരിലെ കോൺഗ്രസ്-യു.ഡി.എഫ് - അനുഭാവികളും സാധാരണ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരെന്ന് അഡ്വ. സണ്ണി ജോസഫ്...

Read More >>
എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്

May 10, 2025 09:29 AM

എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക് പരിക്ക്

എറണാകുളത്ത് ദേശീയ പാതയിൽ ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം: 28 പേർക്ക്...

Read More >>
നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍

May 10, 2025 09:22 AM

നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍ കല്യാണങ്ങള്‍

നാളെ ഗുരുവായൂരിൽ 200 വിവാഹങ്ങൾ; അഞ്ചുമണി മുതല്‍...

Read More >>
നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ് ഇന്നുമുതല്‍

May 10, 2025 09:17 AM

നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ് ഇന്നുമുതല്‍

നിപ: രോഗിയുടെ നില ഗുരുതരം; പനി സര്‍വൈലന്‍സ്...

Read More >>
 രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു

May 10, 2025 09:12 AM

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ പുനരാരംഭിച്ചു

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമല സന്ദര്‍ശനം ഒഴിവാക്കി; വെര്‍ച്വല്‍ ക്യൂ...

Read More >>
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും

May 10, 2025 09:04 AM

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും

ഇന്ത്യ-പാക് സംഘർഷം രൂക്ഷമായതിനെത്തുടർന്ന് 32 വിമാനത്താവളങ്ങൾ അടച്ചിടും...

Read More >>
Top Stories

News Roundup

Entertainment News