സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി

സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
Dec 11, 2023 10:36 PM | By shivesh

കൽപ്പറ്റ: സ്കൂൾ വിദ്യാർഥിയെ ബെെക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. തെക്കുംതറ രാമലയത്തിൽ ശരത്–ശ്രുതി ദമ്പതിമാരുടെ മകൻ ധ്യാൻ കൃഷ്ണയെയാണ്‌ (11) തിങ്കൾ രാവിലെ ഒമ്പതോടെ വീടിന്റെ മുറ്റത്ത്‌നിന്ന്‌ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്‌.

സ്‌കൂളിൽ പോകാനായി വീട്ടുമുറ്റത്ത്‌ നിൽക്കുമ്പോൾ ബൈക്കിലെത്തിയ രണ്ടുപേർ അരികിലേക്ക്‌ വിളിച്ചു. അടുത്തേക്ക്‌ ചെല്ലാതായപ്പോൾ ഒരാൾ ബൈക്കിൽനിന്ന്‌ ഇറങ്ങി മുറ്റത്തേക്ക്‌ വന്ന്‌ പിടിക്കാൻ ശ്രമിച്ചു. ധ്യാൻ നിലവിളിച്ചതോടെ പ്ലസ്‌ വണ്ണിന്‌ പഠിക്കുന്ന സഹോദരി തീർത്ഥ ഓടിയെത്തിയപ്പോഴേക്കും മുറ്റത്തേക്ക്‌ കയറിയ ആൾ തിരികെ ഇറങ്ങി ബൈക്കിൽ കയറി രക്ഷപ്പെട്ടു.  പള്ളിക്കുന്ന് ആർസി യുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്‌ ധ്യാൻ കൃഷ്ണ. അമ്മ ശ്രുതി  കൽപ്പറ്റ പൊലീസിൽ പരാതി നൽകി.

Complaint

Next TV

Related Stories
ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്

Sep 8, 2024 08:13 AM

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്

ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങൾ; സുരക്ഷ സംവിധാനങ്ങളുമായി പോലീസ്...

Read More >>
ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

Sep 8, 2024 07:59 AM

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ് വിൽക്കാം

ലൈഫ്‌ ഭവന പദ്ധതിയിൽ നിർമ്മിച്ച വീടുകൾ 7 വർഷം കഴിഞ്ഞ്...

Read More >>
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

Sep 7, 2024 10:55 PM

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട്...

Read More >>
പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

Sep 7, 2024 10:47 PM

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി

പേരാവൂരിൽ വയോജന മെഡിക്കൽ ക്യാമ്പ് നടത്തി...

Read More >>
Top Stories

News Roundup