കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ പിടികൂടി

കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ പിടികൂടി
Dec 31, 2023 03:27 PM | By sukanya

സുല്‍ത്താന്‍ ബത്തേരി: വില്‍പ്പനക്കും ഉപയോഗത്തിനുമായി കടത്തികൊണ്ടുവന്ന കഞ്ചാവും എല്‍.എസ്.ഡി സ്റ്റാമ്പുമായി തമിഴ്‌നാട് സ്വദേശികളായ നാല് പേരെ ബത്തേരി പോലീസ് പിടികൂടി. പുതുവര്‍ഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വയനാട്ടില്‍ നിരോധിത ലഹരിക്കടത്തും ഉപയോഗവും തടയുന്നതിനായി ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.

177 ഗ്രാം കഞ്ചാവും .03 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. തിരുവള്ളൂര്‍, പല്ലവന്‍ സ്ട്രീറ്റില്‍ ഇ. മണികണ്ഠന്‍ (30), തിരുവള്ളൂര്‍, വെങ്കിട്ടപുരം, എം. സൂര്യ (30), തിരുവള്ളൂര്‍, എ.വി.എസ് നഗര്‍ എ. മണി (30), തിരുവള്ളൂര്‍, ഇലവന്‍ത്ത് ക്രോസ് സ്ട്രീറ്റ് മണിവണ്ണന്‍ (38) എന്നിവരെയാണ് ബത്തേരി എസ്.ഐ. സി.എം. സാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയാണ് മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിൽ ഇവര്‍ പിടിയിലാകുന്നത്. എസ്.സി.പി.ഒ നൗഫല്‍, സി.പി.ഒ നിയാദ്, ഡ്രൈവര്‍ സന്തോഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Four persons from Tamil Nadu were arrested with ganja and LSD stamps

Next TV

Related Stories
തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ

Apr 30, 2024 10:17 PM

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ് എംഎൽഎ

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കേരള കോൺഗ്രസ്‌ എമ്മിന്റെ അടിത്തറ ഇളകും; മോൻസ് ജോസഫ്...

Read More >>
മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

Apr 30, 2024 10:12 PM

മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

മാപ്പ് പറഞ്ഞില്ലെങ്കിൽ രണ്ട് കോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്...

Read More >>
ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി

Apr 30, 2024 09:54 PM

ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ നീട്ടി

ഏപ്രില്‍ മാസത്തെ റേഷൻ വിതരണം മേയ് മൂന്നുവരെ...

Read More >>
സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ സുരേന്ദ്രൻ

Apr 30, 2024 09:26 PM

സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ സുരേന്ദ്രൻ

സിപിഎം അഴിഞ്ഞാടാൻ നോക്കിയാൽ തിരിച്ചടിക്കും; ശോഭ...

Read More >>
എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍

Apr 30, 2024 09:12 PM

എയർ പിസ്റ്റളുമായി രണ്ട് പേർ പിടിയില്‍

എയർ പിസ്റ്റളുമായി രണ്ട് പേർ...

Read More >>
കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

Apr 30, 2024 09:02 PM

കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി മരിച്ചു

കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ് കയറി...

Read More >>
Top Stories