ശ്രീകണ്ഠപുരം: ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ദേശരക്ഷാ മാർച്ച് പ്രചരണത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം പഴയങ്ങാടി മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഹബ്ബത്ത് കീ ദൂകാൻ സ്നേഹ സംഗമം പരിപാടി സംഘടിപ്പിച്ചു. മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.പി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ചു.
പി.ടി.എ കോയ, കെ. സലാഹുദ്ദീൻ, സി. അബു മാസ്റ്റർ, കായക്കൂൽ അബ്ദുള്ള ഹാജി, ഒ.വി. ഹുസൈൻ ഹാജി, യു.പി. ഉസ്സൻ കുട്ടി, വി.പി. സത്താർ, വി.പി. മൂസാൻ, എ.പി. മർസൂക്ക്, വി.കെ. നജീബ്, തുടങ്ങിയവർ നേതൃത്വം നൽകി.
Muhabbat Ki Dookan